ആനന്ദകുട്ടന് അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലചിത്ര ഛായാഗ്രാഹകന്‍ ആനന്ദകുട്ടന്അന്തരിച്ചു.കൊച്ചിയിലായിരുന്നു അന്ത്യം. 150 ല്‍പരം മലയാള ചലചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു. അര്‍ബുധ രോഗം പിടിപെട്ടു ചികില്സയിലാരുന്നു അദ്ദേഹം. 1954 ല്‍ രാമകൃഷ്ണന് നായരുടേയും കാര്‍ത്തിയാനി അമ്മയുടേയും മകനായി ജനിച്ചു. ഗീതയാണ് ഭര്യ. മൂന്ന് മക്കളുണ്ട്.
