കൊച്ചി മെട്രോ കേരളപ്പിറവി ദിനത്തില്‍
കൊച്ചി: കേരളപ്പിറവി ദിനത്തില്‍ സര്‍വീസ് തുടങ്ങുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തോടെ കൊച്ചി മെട്രോയുടെ ടെസ്റ്റ് റണ്ണിന് തുടക്കം. 1095 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന മെട്രോ പദ്ധതിയില്‍ ഇനി അവശേഷിക്കുന്ന 137 ദിവസം അതിവേഗത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്നും ടെസ്റ്റ് റണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കളമശ്ശേരിക്ക് സമീപം മുട്ടം യാര്‍ഡില്‍ പ്രത്യേക സജ്ജമാക്കിയ ടെസ്റ്റ് Read More …
