മെട്രോമാന് പുതിയ ദൗത്യം

മലപ്പുറം:  മെട്രോമാന്‍ ഇ.ശ്രീധരന് നഗരവികസനത്തിന്റെ പുതിയ ദൗത്യം. തിരൂര്‍ നഗരത്തിന് സമഗ്ര മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്നതിനായാണ് നഗരസഭ അദ്ദേഹത്തിന്റെ സഹായം തേടിയിരിക്കുന്നത്. തിരൂര്‍ നഗരസഭയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഇ.ശ്രീധരന്‍. നഗരവികസനത്തിനായി പുതിയ പദ്ധതികള്‍ അദ്ദേഹം നിര്‍ദേശിക്കും. തിരൂരില്‍ പുതിയ വികസന പദ്ധതികള്‍ക്ക് ഇടതുപക്ഷ മുന്നണി നഗരസഭാ ഭരണസമിതി രൂപം നല്‍കി വരികയാണ്. പദ്ധതികളെ കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ Read More …

കൊച്ചി മെട്രോ കേരളപ്പിറവി ദിനത്തില്‍

കൊച്ചി: കേരളപ്പിറവി ദിനത്തില്‍ സര്‍വീസ് തുടങ്ങുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തോടെ കൊച്ചി മെട്രോയുടെ ടെസ്റ്റ് റണ്ണിന് തുടക്കം. 1095 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന മെട്രോ പദ്ധതിയില്‍ ഇനി അവശേഷിക്കുന്ന 137 ദിവസം അതിവേഗത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്നും ടെസ്റ്റ് റണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കളമശ്ശേരിക്ക് സമീപം മുട്ടം യാര്‍ഡില്‍ പ്രത്യേക സജ്ജമാക്കിയ ടെസ്റ്റ് Read More …