പന്നിവളര്‍ത്തല്‍ ഫാം അടച്ചുപൂട്ടാന്‍ നിര്‍ദേശം
മലപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വരുന്ന അനധികൃത പന്നിവളര്‍ത്തല്‍ ഫാം അടച്ചു പൂട്ടാന്‍ സ്റ്റോപ് മെമ്മോ നല്‍കാന്‍ ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ നിര്‍ദേശിച്ചു. സുതാര്യകേരളം ജില്ലാതല സെല്ലിന്റെ പ്രതിമാസ അവലോകന യോഗത്തില്‍ പരാതികളിലുള്ള തുടര്‍നടപടികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. മലമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫാം പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് Read More …
