പി.കെ.എം.എം. ഹയര്‍സെക്കണ്ടറിയില്‍ ഇനി വെര്‍ച്വല്‍ ക്ലാസ്സുകള്‍
കോട്ടക്കല്‍: എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇനി മുതല്‍ സ്‌കൂളിലെ അധ്യാപകര്‍ വെര്‍ച്വല്‍ ക്ലാസ്സുകളിലേക്ക്. പദ്ധതിയുടെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വ്വഹിച്ചു.അധ്യാപകര്‍ക്ക് കുട്ടികളെയും കുട്ടികള്‍ക്ക് അധ്യാപകനേയും നേരിട്ട് സ്‌ക്രീനിലൂടെ കണ്ട് ക്ലാസ്സില്‍ പങ്കെടുക്കാം. ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും ക്ലാസ്സ് കാണുന്നുണ്ടോ എന്നും ക്ലാസ്സില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നും അധ്യാപകന് ഉറപ്പുവരുത്താം. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഹോം വര്‍ക്കുകളും മറ്റും Read More …
