‘ലൈറ്റ് ഓഫ് മദീന’ സദസ്സിന് ആയിരങ്ങള്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന പ്രകീര്‍ത്തന സദസ്സിന് ആയിരങ്ങള്‍. മലേഷ്യയിലെ ഇബ്‌നു സീനാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒമ്പത് അംഗ പ്രകീര്‍ത്തന സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പതിനൊന്ന്കാരന്‍ അദ്ഹമിന്റെ പ്രകടനം വിസ്മയമായി മാറി. സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ റബീഅ് ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് Read More …
