ജീലാനി ആത്മീയ സംഗമം സമാപിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണ ആത്മീയ സംഗമം ആയിരങ്ങള്‍ക്ക് നിര്‍വൃതിയായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീന്‍ മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ മജ്‌ലിസ്, പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന, സമൂഹ Read More …

ജീലാനീ ആത്മീയ സംഗമവും സ്വലാത്ത് മജ്‌ലിസും

മലപ്പുറം:  മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴച സ്വലാത്ത് നഗറില്‍ ജീലാനീ അനുസ്മരണ സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയില്‍ താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീന്‍ മൗലിദ്, മാലപാരായണം, വിര്‍ദുലത്വീഫ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ്യ, പ്രാര്‍ത്ഥന എന്നിവ നടക്കും. പരിപാടികള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം Read More …

വൈസനിയം ആര്‍ട്ടലൈവ്; രണ്ടാം എഡിഷന്‍ ഫെബ്രുവരിയില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ‘ആര്‍ട്ടലൈവ്’രണ്ടാം എഡിഷന്‍ ഫെബ്രുവരി 12,13,14 തിയതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. കോളേജ് ഓഫ് ഇസ്്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം.എച്ച്.എസ് മുസാബഖ ആര്‍ട്ടലൈവ് രണ്ടാം എഡിഷനില്‍ ഇന്റര്‍ നാഷണല്‍ സമ്മിറ്റ്, ഹെഡ് ടു ഹെഡ്, ഇന്റര്‍നാഷണല്‍ ഉലമ ഇന്ററാക്ഷന്‍, സെമിനാര്‍ കോമ്പറ്റീഷന്‍, പബ്ലിക്ക് പ്രസന്റേഷന്‍, Read More …

‘ലൈറ്റ് ഓഫ് മദീന’ സദസ്സിന് ആയിരങ്ങള്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ലൈറ്റ് ഓഫ് മദീന പ്രകീര്‍ത്തന സദസ്സിന് ആയിരങ്ങള്‍. മലേഷ്യയിലെ ഇബ്‌നു സീനാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒമ്പത് അംഗ പ്രകീര്‍ത്തന സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പതിനൊന്ന്കാരന്‍ അദ്ഹമിന്റെ പ്രകടനം വിസ്മയമായി മാറി. സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ റബീഅ് ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് Read More …

റബീഅ് ആത്മീയ സംഗമവും ആദരവ് സമ്മേളനവും വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ റബീഅ് ആത്മീയ സംഗമവും സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ദാന ചടങ്ങും നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രകീര്‍ത്തന സദസ്സിന് നിസാം ആരിഫീന്‍ അല്‍ ബഞ്ചരി, നാസിം ഷാഫി (മലേഷ്യ), സമദ് അമാനി പട്ടുവം എന്നിവര്‍ നേതൃത്വം നല്‍കും. ലോക അറബി ഭാഷാ ദിനാചരണത്തിന്റെ Read More …