ക്കുമരുന്ന് സംഘവും പോലീസും തമ്മില്‍ വെടിവെപ്പ്; 15 മരണം

മയക്കുമരുന്ന് സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മെക്‌സികോയിലെ ലാസ് വറാസ് ടൗണിനു സമീപമാണ് മയക്കു മരുന്ന് സംഘവും ഇവരെ പിടികൂടാനെത്തിയ പോലീസും തമ്മില്‍ വെടിവെപ്പ് നടത്തിയത്. മയക്കുമരുന്ന് സംഘത്തില്‍പെട്ട 15 പേരാണ് കൊല്ലപ്പെട്ടത്.

യു.എസ് അതിര്‍ത്തിയായ ചിഹ്വാഹയിലാണ് സംഭവം. അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *