ഇടുക്കി: സൂര്യനെല്ലിയില്‍ അച്ഛന്‍ മകനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് മകന്‍ ബിനുവിനു നേരെ വെടിയുതിര്‍ത്തത്. കുടുംബ വഴക്കിനെ തുടര്‍ന്നാണു വെടിയുതിര്‍ത്തതെന്നു പോലീസ് നിഗമനം.
ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
