തിരുവനന്തപുരം: എന്‍.പി.ആര് അപ്ഡേഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയമിച്ചിട്ടും ഉത്തരവ് കൈപ്പറ്റാത്ത അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. തോന്നയ്ക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഗണിതം) എ. നസീമിനെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സസ്പെന്‍ഡ് ചെയ്തത്. എന്‍.പി.ആര് ജോലികള്‍ക്കുള്ള ഉത്തരവ് കൈപ്പറ്റാതെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ താല്പര്യമിലെന്ന് നിരുത്തരവാദപരവും നിഷേധാത്മകവുമായ മറുപടി രേഖാമൂലം നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
