വ്യക്തിപരമായ അധിക്ഷേപങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വ്യക്തിപരമായ അധിക്ഷേപങ്ങളെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്‌പോള്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം.

 

 

ബല്‍റാമിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി മന്ത്രിസഭയിലുള്ളവര്‍ മറ്റുള്ളവരെ പുലഭ്യം പറയുന്‌പോള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *