കൊച്ചിയില്‍ 30 കോടി വിലവരുന്ന എം.ഡി.എം.എ പിടികൂടി

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട 30 കോടി വിലവരുന്ന അഞ്ച് കിലോ മെഥലിന്‍ ഡിയോക്സി ആംഫിറ്റമിന്‍(എം.ഡി.എം.എ) എക്സൈസ് പിടികൂടി.

രണ്ട് പേരെ എക്സൈസ് പൊലീസ് അറസ്റ്റ് ചയ്തിട്ടുണ്ട്. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയും വിലവരുന്ന എം.ഡി.എം.എ പിടികൂടുന്നതെന്ന് എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *