കൊച്ചി: മലബാര്‍ സിമന്‍റ്സ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷിച്ച കേസുകളില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി.
ശശീന്ദ്രന്‍റെ പിതാവ് വേലായുധന്‍ മാസ്റ്റര്‍, ജോയ് കൈതാരം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
