വൈദ്യൂതി മുടങ്ങും December 22, 2015December 22, 2015 kerala-liveLeave a commentNotifications മലപ്പുറം : ഊരകം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട നെടുപറമ്പ്, മാളിയേക്കല്തൊടി, ആലുക്കാപറമ്പ്, അഞ്ചുപറമ്പ്, ബി,എസ്.എന്‍.എല്‍, മിനി എന്നി ഭാഗങ്ങളില്‍ ഡിസംബര്‍ 22 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.