കൊവിഡ് വ്യാപനം;കോഴിക്കോട് ജില്ലയില്‍ അടിയന്തര മന്ത്രിതല യോഗം വിളിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം .ഇതേതുടര്‍ന്ന് ഇന്ന് അടിയന്തര മന്ത്രിതല യോഗം വിളിച്ചു . ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനാണ് യോഗം വിളിച്ചത്.

ജില്ലാ കളക്ടര്‍, ഡിഎംഒ, മേയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാഭരണ കൂടം പല മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *