എല്ലാവരും മാസ്ക് ധരിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇന്നുവരെ കാണാത്ത പുതിയൊരു തരം മാര്‍ക്കറ്റിംഗ് കൂടി വിപണിയിലെത്തിയിരിക്കുകയാണ്. തുടക്കം ഏവരും തുണികൊണ്ടുള്ളതോ സര്‍ജിക്കല്‍ മാസ്‌കോ ആണ് ധരിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അത് ഡിസൈനര്‍ മാസ്കിലേക്ക് വഴിമാറിയിരിക്കുകയാണ്. വിവാഹത്തിന് പോകുമ്ബോള്‍, ഒരു ഒത്തുകൂടല്‍ ചടങ്ങിന് പോകുമ്ബോള്‍ എന്ന് വേണ്ട ധരിക്കുന്ന വസ്ത്രത്തിന് മാച്ചാവുന്ന രീതിയില്‍ ഉള്ള മാസ്ക് കണ്ടെത്തി ധരിക്കുന്ന വ്യക്തികളെ നമുക്ക് ചുറ്റും കാണാവുന്നതാണ്.
ഇത്തരം ട്രെന്‍ഡുകള്‍ കണ്ട് പഴകിയാല്‍ ഇതാ പുതിയൊരു മാസ്ക് വിപണിയെ കുറിച്ച് കേട്ടോളൂ. ഇവിടെ യുവതികള്‍ തങ്ങളുടെ യോനിയുടെ ഗന്ധമുള്ള മാസ്‌കാണ് വില്‍പ്പനക്ക് വച്ചിരിക്കുന്നത്. ഈ മാസ്കുകള്‍ക്ക് വളരെ വലിയ വില നല്‍കി വാങ്ങാന്‍ ഉപഭോക്താക്കളുമുണ്ട്. Snifffr, All things Worn തുടങ്ങിയ അഡല്‍റ്റ് സൈറ്റുകളിലാണ് ഇവര്‍ ഈ മാസ്കുകള്‍ക്ക് വിപണി കണ്ടെത്തുന്നത്. ഗന്ധം ലഭിക്കാനായി ഇവര്‍ കഴിവതും സര്‍ജിക്കല്‍ മാസ്ക് ആണ് തിരഞ്ഞെടുക്കുക. ഈ മാസ്കുകള്‍ അടിവസ്ത്രത്തിന്റെ ഉള്ളിലോ, മറ്റു സ്വകാര്യ ഭാഗങ്ങളിലോ ഗന്ധം ലഭിക്കുന്നത് വരെ ധരിക്കുമത്രേ. ഒപ്പം തന്നെ ചൂടന്‍ ചിത്രങ്ങളും കൂടി ചേര്‍ത്താണ് പരസ്യം ചെയ്യുക.
ഈ മാസ്കുകളുടെ വില കേട്ടാല്‍ ആണ് പലരും മൂക്കത്തു വിരല്‍ വയ്ക്കുക. 250 ഡോളര്‍ അഥവാ 18,122.63 രൂപയാണ് ഈ മാസ്കുകളുടെ വില എന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സുഖാനുഭൂതി ലഭിക്കാനാണ് ഇത്തരം മാസ്കുകള്‍ ഉപഭോക്താക്കള്‍ ധരിക്കുക എന്ന് ഒരു വില്പനക്കാരി പറയുന്നു.
മുന്‍പ് ധരിച്ച സോക്സ് വിറ്റുകൊണ്ടാണത്രെ തുടക്കം. മാത്രവുമല്ല മാസ്കില്‍ മൂത്രം പറ്റിയാല്‍ വില ഇരട്ടിയാകും.
കോവിഡ് കാലത്ത് ശരീര സ്രവം വഴി അണുക്കള്‍ പടരാന്‍ സാധ്യതയുള്ളപ്പോഴാണ് ഈ കച്ചവടം ഒരറ്റത്ത് പൊടിപൊടിക്കുന്നത്. ഏവരും ജാഗരൂഗരാവുന്ന കാലത്ത് ഈ മാസ്ക് വില്‍പ്പന അധികൃതരുടെ പക്കല്‍ നിന്നും നടപടി നേരിടുന്നുമില്ല.
ധരിച്ച അടിവസ്ത്രം വില്‍ക്കുന്ന യുവതി
ഉപയോഗിച്ച സ്വന്തം അടിവസ്ത്രം ഓണ്‍ലൈന്‍ ആയി വില്‍പ്പന നടത്തി പണം സമ്ബാദ്യ ശീലം ഉണ്ടാക്കി ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതി. ഹാലോവീന്‍ മാസ്കുകള്‍ വിലപ്പനയ്ക്കു വച്ച ശേഷമാണ് ബിസിനസ് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. മെല്‍ ബ്രൗണ്‍ എന്ന 30കാരിയായ വിദേശിയുവതിയാണ് ഇത്.
ഹാലോവീന്‍ മാസ്കുകള്‍ വില്‍ക്കാന്‍ വച്ചപ്പോള്‍ ഉപയോഗിച്ച ഗ്ലവ്സിനായി ആവശ്യക്കാരുണ്ടായി. അതിനു ശേഷമാണ് യുവതി ഇത്തരമൊരു വിപണണ മാര്‍ഗം അവലംബിച്ചത്. വെറുതെ അങ്ങ് പോസ്റ്റ് ചെയ്യുകയല്ല ചെയ്യുന്നത്. ഇതില്‍ നിന്നും യുവതി നേടുന്ന മാസ വരുമാനം അത്ര ചെറുതല്ല.
600 പൗണ്ട് അഥവാ 59,744.35 രൂപയാണ് ഇവരുടെ മാസവരുമാനം. മാസങ്ങള്‍ക്കുള്ളില്‍ ഇരുപതിനായിരത്തിനു മേല്‍ ആള്‍ക്കാര്‍ ഇവരുടെ ഓണ്‍ലൈന്‍ വിപണി സന്ദര്‍ശിച്ചു കഴിഞ്ഞു. ഡിമാന്‍ഡ് കൂടിയതിനാല്‍ അലക്കേണ്ട ആവശ്യം തന്നെ തനിക്കില്ല എന്ന് യുവതി പറയുന്നു.
