തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ കോടതികളുടെ 2016 ലെ അവധിക്കാലം ചുവടെ.
വേനലവധി: 2016 ഏപ്രില്‍ 13 മുതല്‍ മെയ് 18 വരെ.
ഓണം അവധി: 2016 സെപ്തംബര്‍ 12 മുതല്‍ 18 വരെ.
ക്രിസ്തുമസ് അവധി: 2016 ഡിസംബര്‍ 22 മുതല്‍ 31 വരെ.
Featured
Latest News
Crime
Latest News