എസ്‌ഐയെ തട്ടികൊണ്ടുപോകാന്‍ ശ്രമം October 20, 2016 kerala-liveLeave a commentFeatured, Malappuram മലപ്പുറം: തേഞ്ഞിപ്പാലത്ത് വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ക്വട്ടേഷന്‍ സംഘമെന്ന് സംശയിക്കുന്നവര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. തേഞ്ഞിപ്പാലം എസ്‌ഐ അഭിലാഷിനെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. പോലീസ് അന്വേഷണം തുടങ്ങി.