ഓണ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവുമായി കൺസ്യൂമർ ഫെഡ്.
കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണ വിപണിയിലൂടെ 187 കോടി രൂപയുടേയും, കൺസ്യൂമർഫെഡിന്റെ സഹകരണ മേഖലയിലെ സൂപ്പർ മാർക്കറ്റുകളിലെ ഓണ വിപണിയിലൂടെ 125 കോടി രൂപയുടേയും വില്പന നേട്ടമാണ് കൈവരിച്ചത്.
