തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമിയുടെ എട്ടാമത് രാജ്യാന്തര നാടകോത്സവത്തിനുള്ള പ്രവേശന പാസുകള്‍ ജനുവരി രണ്ട് രാവിലെ പതിനൊന്ന് മണി മുതല്‍ ഓണ്‍ലൈനില്‍ ലഭിച്ചു തുടങ്ങും. ഇറ്റ്ഫോക്കിന്റെ വെബ്സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്. ജനുവരി ആറ് മുതല്‍ ഒന്‍പതു വരെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ അക്കാദമി ഓഫീസില്‍ നിന്ന് നേരിട്ടും പ്രവേശന പാസുകള്‍ ലഭിക്കും. വെബ്സൈറ്റ് : www.thetarefestivalofkerala.com
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
