ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി

കണ്ണൂര്‍: ദാസ്യപ്പണി എടുക്കേണ്ടവരല്ല പൊലീസെന്ന് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി.
പേഴ്‌സണല്‍ സെക്യൂരിറ്റി സംവിധാനം പലരും ദുരുപയോഗം ചെയ്യുകയാണ്. ജനപ്രതിനിധികളും ജഡ്ജിമാരും പോലും സെക്യൂരിറ്റിക്കായി പൊലീസിനെ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം മണ്ഡലത്തില്‍ പോകാന്‍ ജനപ്രതിനിധികള്‍ക്ക് പൊലീസ് സംരക്ഷണത്തിന്റെ ആവശ്യമെന്താണെന്നും തച്ചങ്കരി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *