കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ഉസ്മാന് മദനി അപകടത്തില്‍ മരിച്ചു. മഞ്ചേരി നെല്ലി പറമ്പിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ബൈക്കല്‍ സഞ്ചരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കോഴിക്കോട് മെഡിക്ക്ല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
എടവണ്ണയിലെ രാഷ്ട്രീയ സാമൂഹിക ജീവകാര്യണ്യ മേഖലയിലെ നിറ സാന്നിധ്യമായിരുന്നു ഉസ്മാന് മദനി.
