മലപ്പുറം : കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്ഷന് വാങ്ങുന്ന ഗുണഭോക്താക്കളില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് മുഖേന പെന്ഷന് വാങ്ങുന്നവര്‍ക്ക് ബാങ്കിലേക്ക് മാറ്റുന്നതിന് ജനുവരി 15 വരെ അവസരം നല്‍കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ ബാങ്ക് പാസ്സ്ബുക്കിന്റെയും പെന്ഷന് സ്ലിപ്പിന്റെയും കോപ്പി സഹിതം പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണ്.
