ക്വട്ടേഷന്‍ ക്ഷണിച്ചു December 22, 2015 kerala-liveLeave a commentKozhikode, Notifications കോഴിക്കോട് : എളേരിത്തട്ട് ഇ.കെ.എന്‍.എം ഗവണ്‍മെന്റ് കോളേജിലേക്ക് ഇന്‍സിനറേറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ 04672241345.