കെ​​​സി​​​ബി​​​സി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ബ​​​ഫ​​​ര്‍ സോ​​​ണ്‍ വിഷയത്തില്‍ ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക​​​ണ്ട് നി​​​വേ​​​ദ​​​നം സ​​​മ​​​ര്‍​പ്പി​​​ക്കും

2022 ജൂ​​​ണ്‍ മൂ​​​ന്നി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തിയുടെ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍​ക്കും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍​ക്കും ചു​​​റ്റു​​​മാ​​​യി ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഇ​​​ക്കോ സെ​​​ന്‍​സി​​​റ്റീ​​​വ് സോ​​​ണ്‍/​​​ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ളവ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍​ക്കും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍​ക്കും ചു​​​റ്റു​​​മാ​​​യി ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഇ​​​ക്കോ സെ​​​ന്‍​സി​​​റ്റീ​​​വ് സോ​​​ണ്‍/​​​ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള വി​​​ധി​​​ കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​മാ​​​ന്യ​​​ജ​​​ന​​​ങ്ങ​​​ളെ രാഷ്‌ട്രീയ​​​ത്തി​​​നും മ​​​ത​​​ത്തി​​​നു​​​മ​​​പ്പു​​​റം ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​ണെന്ന് കെ​​​സി​​​ബി​​​സി.

ബ​​​ഫ​​​ര്‍ സോ​​​ണ്‍ കൃ​​​ഷി സ്വ​​​ന്തം ആ​​​വ​​​ശ്യ​​​ത്തി​​​ന​​​ല്ലാ​​​തെ ചെ​​​യ്യു​​​ന്ന​​​തും മാ​​​ത്ര​​​മ​​​ല്ല സ്വ​​​ന്തം ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി വീ​​​ട് വ​​​യ്ക്കു​​​ന്ന​​​തുപോ​​​ലും നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ഇ​​​ട​​​മാ​​​ണ്. അ​​​പ്ര​​​ഖ്യാ​​​പി​​​ത കു​​​ടി​​​യി​​​റ​​​ക്ക​​​ലി​​​ന് ഇ​​​തി​​​നു​​​ള്ളി​​​ല്‍ വ​​​രു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് മ​​​നു​​​ഷ്യ​​​ര്‍ ഇ​​​ര​​​യാ​​​യി, ഇ​​​തു​​​മൂ​​​ലം സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത് ജ​​​നി​​​ച്ച മ​​​ണ്ണി​​​ല്‍​നി​​​ന്ന് പ​​​ലാ​​​യ​​​നം ചെ​​​യ്യേ​​​ണ്ടി വ​​​രു​​​മെ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്.

വ​​​ന​​​വും വ​​​ന്യ​​​ജീ​​​വി​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഏ​​​റ്റ​​​വും മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം. 29.65 ശ​​​ത​​​മാ​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​കെ വി​​​സ്തൃ​​​തി​​​യു​​​ടെ സം​​​ര​​​ക്ഷി​​​ത വ​​​ന​​​ങ്ങ​​​ളാ​​​ണ്. സാ​​​ര​​​മാ​​​യി എ​​​ല്ലാ​​​വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ സ​​​ത്വ​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്ത​​​ണം. സം​​​സ്ഥാ​​​ന​​​സ​​​ര്‍​ക്കാ​​​രി​​​ല്‍ നി​​​ക്ഷി​​​പ്ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന അ​​​ധി​​​കാ​​​ര​​​മു​​​പ​​​യോ​​​ഗി​​​ച്ച്‌ റി​​​വ്യൂ പെ​​​റ്റീ​​​ഷ​​​ന്‍ സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന​​​തി​​​നു ​​​മു​​​മ്ബു​​​ത​​​ന്നെ ഇ​​​ക്കോ സെ​​​ന്‍​സി​​​റ്റീ​​​വ് സോ​​​ണ്‍ /ബ​​​ഫ​​​ര്‍ സോ​​​ണ്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷി​​​തവ​​​ന​​​ത്തി​​​ന്‍റെ അ​​​തി​​​ര്‍​ത്തി​​​യി​​​ല്‍ നി​​​ന്നും ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​ള്ളി​​​ലേ​​​ക്കു മാ​​​റ്റി നി​​​ശ്ച​​​യി​​​ക്ക​​​ണം.

നി​​​യ​​​മ​​​സ​​​ഭ ബ​​​ഫ​​​ര്‍​സോ​​​ണ്‍ സീ​​​റോ കി​​​ലോ​​​മീ​​​റ്റ​​​റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​ജ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന പ്ര​​​മേ​​​യം പാ​​​സാ​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്കു​​​ക​​​യും വേ​​​ണം. കെ​​​സി​​​ബി​​​സി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചു​​​കൊ​​​ണ്ട് ക​​​ണ്ട് നി​​​വേ​​​ദ​​​നം സ​​​മ​​​ര്‍​പ്പി​​​ക്കു​​​മെ​​​ന്നു ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി അ​​​റി​​​യി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *