2016ലെ കോടതി അവധി December 27, 2015 kerala-liveLeave a commentNotifications തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ കോടതികളുടെ 2016 ലെ അവധിക്കാലം ചുവടെ. വേനലവധി: 2016 ഏപ്രില്‍ 13 മുതല്‍ മെയ് 18 വരെ. ഓണം അവധി: 2016 സെപ്തംബര്‍ 12 മുതല്‍ 18 വരെ. ക്രിസ്തുമസ് അവധി: 2016 ഡിസംബര്‍ 22 മുതല്‍ 31 വരെ.