തൃശൂരില്‍നിന്നു കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായ ആറ് പെണ്‍കുട്ടികളേയും കണ്ടെത്തി. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഞ്ച് പെണ്‍കുട്ടികളും പോയതെന്നും പോലീസ് പറഞ്ഞു. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ പോലീസ് സ്റ്റേഷന് പരിധികളില്‍നിന്നാണ് വിദ്യാര്ഥിനകളെ കാണാതായത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥിനികളായിരുന്നു ആറ് പേരും. ചൊവ്വാഴ്ചായാണ് ആറ് പരാതികളും പോലീസിന് ലഭിച്ചത്. ആറ് പേരും തമ്മില്‍ എന്തെങ്കിലും Read More …
