അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
നോര്‍ത്ത് കരോളൈന: വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. അതിരമ്ബുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന് രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. വേക്ക് മെഡ് ഹോസ്പിറ്റലില്‍ വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു അന്ത്യം. ഹെല്‍മെറ്റ് തെറിച്ചുപോയതിനാല്‍ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെയ്ക്ക് ടെക്നിക്കല്‍ കമ്യൂണിറ്റിയില്‍ Read More …
