മലേഷ്യന്‍ ഓപ്പണ്‍: സൈന സെമിയില്‍ പുറത്ത്
ക്വാലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ നിന്നും മുന്‍ ചാന്പ്യന്‍ സൈന നെഹ് വാള്‍ പുറത്തായി. സെമിഫൈനലില്‍ ലോക ചാന്പ്യന്‍ സ്പെയിന്‍റെ കരോളിന മാരിനോടാണ് സൈന അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തന്നെ സൈന തോല്‍വി സമ്മതിച്ചു. സ്കോര്‍: 21-16, 21-13. തകര്‍പ്പന്‍ ഫോമിലായിരുന്ന സ്പാനിഷ് താരത്തോട് ആദ്യ ഗെയിമില്‍ സൈന പൊരുതി നിന്നെങ്കിലും Read More …
