ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ മുന്നോക്കക്കാര്‍ക്കായി സംസാരിക്കുന്നത്: തോമസ് ഐസക്ക്
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം എക്കാലത്തും സംവരണത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിലവിലുള്ള ജാതിസംവരണം ഇല്ലാതാക്കാനുള്ള എല്ലാ നീക്കങ്ങളെയും സിപിഐഎം എതിര്‍ക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.പലപ്പോഴും ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ് ഇപ്പോള്‍ മുന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സാമ്ബത്തികസംവരണമെന്ന ചീട്ടിറക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്, കൊച്ചി> ബിജെപി സര്‍ക്കാരിന്റെ Read More …
