കാശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നത് ക്രൂരത: രാഹുല് ഗാന്ധി
ഭീകരാക്രമണ ആക്രമണങ്ങളെ തുടര്ന്ന് ജമ്മു കശ്മീരില് നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിര്ത്ത് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാഹുല് കത്ത് നല്കി. കശ്മീരി പണ്ഡിറ്റുകള് കശ്മീരില് യാതൊരു സുരക്ഷയും ഇല്ല. ഈ സാഹചര്യത്തില് അവരെ തരികെ എത്തിക്കുന്നതില് എതിര്പ്പുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ Read More …
