തലസ്ഥാനത്ത് രാത്രി യുവതിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്
തിരുവനന്തപുരം: നഗരത്തില് രാത്രി ഫുട്ബോള് മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളില് മടങ്ങുകയായിരുന്ന യുവതിക്കു നേരെ ആക്രമണം, പ്രതി പിടിയില്. ചൊവ്വ രാത്രി 11 മണിയോടെ കനകക്കുന്നിനു സമീപമാണ് ആക്രമണമുണ്ടായത്. പ്രതി വിളവൂര്ക്കല് കുരിശുമുട്ടം കെ.വി.നഗറില് എം.മനുവിനെ (29) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നന്തന്കോട് ക്ലിഫ് ഹൗസിനു സമീപത്തെ ടര്ഫില് ഫുട്ബോള് Read More …
