Author: kerala-live
ത്രിപുര അക്രമം: മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം -കോടിയേരി
തിരുവനന്തപുരം: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ ആര്.എസ്.എസ്സും ബി.ജെ.പിയും നടത്തുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ഇരുന്നൂറോളം ആക്രമണങ്ങളാണ് നടത്തിയത്. വീടുകളും പാര്‍ട്ടി ഓഫീസുകളും Read More …
വിവാഹത്തിന് പിന്നാലെ സീരിയല്‍ താരം ഇസ്ലാം മതം സ്വീകരിച്ചു
മുംബൈ: ( 06.03.2018) സഹതാരം ഷുഹൈബ് ഇബ്രാഹിമിനെ വിവാഹം ചെയ്തതിന് പിന്നാലെ പ്രമുഖ സീരിയല്‍ താരം ദീപിക കാകര്‍ ഇസ്ലാം മതം സ്വീകരിച്ചു. നടിയുടെ മതംമാറ്റത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തുവന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു 31കാരിയായ ദീപികയുടെ വിവാഹം നടന്നത്. ഷുഹൈബിന്റെ നാടായ മൗദയില്‍ ഇസ്ലാമിക Read More …
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: ബുദ്ധ- മുസ്ലിം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സാമുദായിക കലാപം പടര്‍ന്നുപിടിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് വേണ്ടി ശ്രീലങ്കയില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയിരുന്നു. സര്‍ക്കാര്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമത വിശ്വാസികളും മുസ്ലിങ്ങളും തമ്മില്‍ ഉടലെടുത്ത സാമുദായിക കലാപങ്ങളെ തുടര്‍ന്നാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്ത് മുസ്ലിങ്ങളും ബുദ്ധമത വിശ്വാസികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ Read More …
തീവ്രവാദിയായ ലെനിന്റെ പ്രതിമ സി.പി.എം ഓഫീസില്‍ സൂക്ഷിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ അനുകൂലിച്ച് ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. തീവ്രവാദിയായ വ്ലാഡമിര്‍ ലെനിന്റെ പ്രതിമ സി.പി.എമ്മിന്റെ ആസ്ഥാനത്ത് സൂക്ഷിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. റഷ്യന്‍ നേതാവും വിദേശിയുമായ ലെനിന് നിരവധി പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന് പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു Read More …
ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യക്കാരന് നിയമിതനായി
ലണ്ടന്‍: ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യന്‍ വംശജനായ നീല്‍ ബസു നിയമിതനായി. സ്കോട്ലാന്ഡ് യാര്‍ഡ് ഓഫീസറായി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് പുതിയ ചുമതലയില്‍ നീല്‍ ബസു നിയമിക്കപ്പെട്ടിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ ഫോര്‍ സ്പെഷലിസ്റ്റ് ഓപ്പറേഷന്‍സ് എന്ന തസ്തികയിലാണ് ബസുവിനെ നിയമിച്ചിട്ടുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് നീല്‍ ബസു. 2014 ജൂണ്‍ മുതല്‍ ഈ Read More …
പ്രവാസി ജീവനൊടുക്കിയ സംഭവം; സുഗതന്റെ മക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: വര്‍ക്ക്ഷോപ് നിര്‍മാണത്തിനെതിരായ കൊടിനാട്ടല്‍ സമരത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ മക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് സുഗതന്റെ മക്കള്‍ വ്യക്തമാക്കി. വര്‍ക്ക്ഷോപ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മക്കള്‍ അറിയിച്ചു. മസ്കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന് Read More …
ഐ.എന്‍.എക്സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരത്തിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റേറ്റിന്റെ സമന്‍സ് റദ്ദാക്കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. നടപടികളുമായി എന്‍ഫോഴ്സ്മെന്റിന് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കേസില്‍ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് കാര്‍ത്തിക്കായി കോടതിയില്‍ ഹാജരായത്. കേസില്‍ വാദം കേള്‍ക്കുന്നത് എട്ടിലേക്ക് മാറ്റി അതേസമയം കാര്‍ത്തിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ Read More …
