സര്വ്വസ്പര്ശിയായ ബജറ്റ്; തൊഴിലവസരങ്ങള് വര്ധിക്കും -കെ.സുരേന്ദ്രന്
കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് എല്ലാ മേഖലകളേയും സ്പര്ശിക്കുന്നതും രാജ്യത്തിന്റെ വളര്ച്ചക്ക് കരുത്തേകുന്നതുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവെച്ചതോടെ രാജ്യത്ത് വലിയതോതില് തൊഴിലവസരങ്ങള് വര്ധിപ്പിക്കുമെന്നുറപ്പായി. മൂലധന നിക്ഷേപം 33 ശതമാനം വര്ധിച്ചിരിക്കുന്നത് യുവാക്കള്ക്ക് ഏറെ ഗുണകരമാവും. മാത്രമല്ല 47 ലക്ഷം യുവാക്കള്ക്ക് മൂന്നുവര്ഷം സ്റ്റൈഫന്റോടെ Read More …
