മികച്ച പ്രകടനം നടത്തവേയാണ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയത്- റെയ്ന
ന്യൂഡല്‍ഹി: മികച്ച പ്രകടനം നടത്തുേമ്ബാഴാണ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന് സുരേഷ് റെയ്ന. ടീമില്‍ നിന്ന് ഒഴിവാക്കിയത് എന്നെ വേദനിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളെല്ലാം ശരിയായി. വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും റെയ്ന പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി കഠിന പരിശീലനത്തിനായിരുന്നു. ഇൗ സമയത്തും ഇന്ത്യക്കായി കളിക്കുക എന്ന ആഗ്രഹം Read More …
