ഇ-വാഹനങ്ങള്‍ വര്‍ഷത്തിനിടെ 455 ശതമാനം വര്‍ധിച്ചു -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനം ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി സംസ്ഥാനത്തെ ഇ-വാഹനങ്ങളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 455 ശതമാനം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ-മൊബിലിറ്റി, പാരമ്ബര്യേതര ഊര്‍ജ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച അന്തര്‍ദേശീയ സമ്മേളനവും പ്രദര്‍ശനവും ‘ഇവോള്‍വി’ന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥവ്യതിയാനവും ആഗോളതാപനവും യാഥാര്‍ഥ്യമാണെന്നിരിക്കെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് Read More …

ഗുണ്ടയുടെ ഭാര്യയുമായി അവിശുദ്ധബന്ധം, സഹികെട്ട് വാടക വീട്ടില്‍ നിന്നും ഉടമസ്ഥന്‍ ഇറക്കിവിട്ടു, പേട്ട സി ഐ റിയാസ് രാജയുടെ തൊപ്പി തെറിച്ചത് ഗുരുതര സ്വഭാവദൂഷ്യം കാരണം

തിരുവനന്തപുരം: ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിന് പുറമെ ഗുരുതരമായ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള പരാതികള്‍ ശരിയാണെന്ന് കണ്ടെത്തിയതാണ് പേട്ട സി.ഐ റിയാസ് രാജയെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ഇറക്കിയ ഉത്തരവില്‍ സ്വഭാവദൂഷ്യങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. പേട്ട എസ്.എച്ച്‌.ഒ ആയിരിക്കെ റിയാസ് രാജ വെണ്‍പാലവട്ടത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് സ്വഭാവദൂഷ്യം കാരണം വീട്ടുടമ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചെന്നും Read More …

ജസിന്‍ഡ ആര്‍ഡേണ്‍ രാജിവച്ചു

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചു. അഞ്ചര വര്‍ഷം പദവിയില്‍ തുടര്‍ന്നശേഷമാണ് പടിയിറക്കം. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രിപദത്തില്‍ തന്റെ അവസാന ദിനമായിരിക്കുമെന്ന് നേപിയറില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്ത് തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുന്ന ഘട്ടത്തില്‍ മധ്യ ഇടതുപക്ഷത്തുനിന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ച്‌ ലോകശ്രദ്ധ നേടിയ നേതാവാണ് ആകസ്മിക രാജിപ്രഖ്യാപനത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. രാജി തീരുമാനത്തിന് കൃത്യമായ Read More …

തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവം;തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവം സംഭവം ഞെട്ടലുണ്ടാക്കുന്നതാണ് എന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ.നിലവില്‍ തെരഞ്ഞെടുപ്പിനെതിരെ പരാതി ഉന്നയിച്ച്‌ മുസ്തഫയുടെ ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍്റെ പ്രതികരണം.കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും വാര്‍ത്തആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. ബാലറ്റ് പെട്ടിയുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ തുടക്കം മുതല്‍ സംശയമുണ്ട്. തെരഞ്ഞെടുപ്പ് Read More …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ പീഡനം: പ്രതി അറസ്‌റ്റില്‍

വാഴക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ തൊടുപുഴ കാരിക്കോട്‌ മങ്ങാട്ട്‌ വീട്ടില്‍ അഷ്‌റഫി(60)നെ വാഴക്കുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 17 നു രാവിലെ 11 നാണ്‌ കേസിനാസ്‌പദമായ സംഭവം. പെട്ടി ഓട്ടോറിക്ഷയില്‍ പഴം, പച്ചക്കറി എന്നിവ വീടുകളിലെത്തിച്ചു വില്‍ക്കുന്ന ആളാണ്‌ അഷ്‌റഫ്‌. സംഭവസമയത്തു പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു.ഇയാള്‍ സ്‌നേഹംനടിച്ചു നല്‍കിയ മുന്തിരി വാങ്ങിയ 16 Read More …

അതിശൈത്യത്തില്‍ വിറങ്ങലിച്ച്‌ ഊട്ടി, മൈനസ് നാല് ഡിഗ്രി

കോയമ്ബത്തൂര്‍: അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്ന ഊട്ടിയില്‍ താപനില മൈനസില്‍ എത്തി. ഊട്ടിക്കടുത്ത് അവലാഞ്ചിയില്‍ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. അവലാഞ്ചിയിലെ വൈദ്യുത സ്റ്റേഷനില്‍ നിന്നാണു താപനില റിപ്പോര്‍ട്ട് ചെയ്തത്. പരിസര പ്രദേശം മുഴുവനും വനമേഖലയാണ്. ഇവിടെ വെള്ളത്തിനു മുകളില്‍ മഞ്ഞിന്റെ നേരിയ പാളി രൂപപ്പെടുന്നുണ്ട്. ഊട്ടി നഗരത്തില്‍ 1.6 ഡിഗ്രിയായി താപ നില കുറഞ്ഞു. Read More …

വീണ്ടും നിയമനം; 71,000 പേര്‍ക്കു കൂടി പ്രധാനമന്ത്രി ഇന്ന് ഉത്തരവ് നല്‍കും

ന്യൂദല്‍ഹി: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവജനതയ്ക്ക് രാജ്യസേവനത്തിനു വഴിതുറക്കാനും ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴില്‍ മേള (റോസ്ഗാര്‍ മേള) പുതിയ ഉയരങ്ങളിലേക്ക്. മേളയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച 71,000 പേര്‍ക്ക് കൂടി ഇന്നു പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. രാവിലെ പത്തരയ്ക്ക് ഓണ്‍ലൈനായിട്ടാണ് പരിപാടി. നിയമിച്ചവരെ അദ്ദേഹം അഭിസംബോധന ചെയ്യും. Read More …

വിമാന ടിക്കറ്റിനൊപ്പം നാലു ദിവസത്തെ വിസ പദ്ധതിയുമായി സൗദിയ എയര്‍ലൈന്‍സ്

മനാമ: സൗദിയുടെ ഔദ്യോഗിക എയര്ലൈന്സായ സൗദിയ, സന്ദര്ശക വിസയെ ടിക്കറ്റുമായി ബന്ധിപ്പിച്ച്‌ തങ്ങളുടെ യാത്രക്കാര്ക്ക് സൗദിയില് പ്രവേശിക്കാന് കഴിയുന്ന പുതിയ പദ്ധതി ആരംഭിക്കുന്നു. ‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്ന പദ്ധതി പ്രകാരം സൗദിയ ടിക്കറ്റ് വാങ്ങുന്നവര്ക്ക് പരമാവധി നാല് ദിവസത്തേക്ക് (96 മണിക്കൂര്) സൗദി അറേബ്യയില് പ്രവേശിക്കാനും സഞ്ചരിക്കാനും അനുമതിയുണ്ടാകും. ഇവര്ക്ക് ഉംറ നിര്വഹിക്കാനും Read More …