രണ്ടര പതിറ്റാണ്ടിനുശേഷം ഗോപി നാടണഞ്ഞു
മസ്കത്ത് : ഒമാനില് വിസയില്ലാതെ രണ്ടര പതിറ്റാണ്ടായി നാട്ടില് പോകാന് കഴിയാതിരുന്ന മലയാളി സാമൂഹ്യ പ്രവര്ത്തകരുടെ സഹായത്താല് നാട്ടിലെത്തി. തൃശൂര് കേച്ചേരി സ്വദേശിയായ ഗോപി അത്താണിക്കലാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഗള്ഫ് സ്വപ്നങ്ങളുമായി 1984ലാണ് ഗോപി ഒമാനിലെത്തിയത്. ജീവിതം കരുപ്പിടിപ്പിച്ചു വരവേ അപ്രതീക്ഷിത കാരണങ്ങളാല് 1998ന് ശേഷം വിസ പുതുക്കാനായില്ല്. ഇതോടെ നാട്ടില് പോകാനാകതെ ഒമാനില് Read More …
