കരിപ്പൂരില് ബ്ലൂടൂത്ത് സ്പീക്കറിനുള്ളില് വച്ച് സ്വര്ണം കടത്താന് ശ്രമം; പിടികൂടിയത് ഒരു കോടിയിലധികം രൂപ വില മതിക്കുന്ന സ്വര്ണം
കരിപ്പൂരില് കസ്റ്റംസിന്റെ നേതൃത്വത്തില് വന് സ്വര്ണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളില് ഒളിപ്പിച്ചു കടത്താന് ശ്രമിച്ച രണ്ട് കിലോ സ്വര്ണമാണ് കസ്റ്റംസ് പരിശോധനയില് പിടിച്ചെടുത്തത്. മണ്ണാര്ക്കാട് പെരിമ്ബിടാരി കപ്പാരുവളപ്പില് ബഷീര് മകന് ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വര്ണമാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗള്ഫ് എയര് വിമാനത്തില് റിയാദില് നിന്നും Read More …
