പത്തൊന്പതുകാരി ഗര്ഭിണിയായത് ഉറ്റ ബന്ധുവില് നിന്ന്; ആരുമറിയാതെ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ എറിഞ്ഞുകൊന്നു
മുംബയ്: കുഞ്ഞിനെ ഫ്ലാറ്റില് നിന്ന് എറിഞ്ഞുകൊന്ന പത്തൊന്പതുകാരിയായ മാതാവ് പിടിയില്. പെണ്കുട്ടി അവിവാഹിതയാണ്. മഹാരാഷ്ട്രയിലെ നവി മുംബയിലാണ് സംഭവം. പെണ്കുട്ടി ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നല്കിയത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ശുചിമുറിയിലെ ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. യവാത്മല് സ്വദേശിനിയായ പെണ്കുട്ടി കഴിഞ്ഞ എട്ട് മാസമായി അമ്മായിക്കൊപ്പം നവി മുംബയിലായിരുന്നു താമസം. ഉറ്റബന്ധുവില് നിന്നാണ് പെണ്കുട്ടി ഗര്ഭിണിയായത്. Read More …
