ഭാരത് ജോഡോയുടെ അനുബന്ധമായുള്ള ഗൃഹസമ്ബര്ക്കത്തില് പങ്കാളികളാകാത്തവര്ക്ക് പുനസംഘടനയില് ഇടമില്ല; കെ സി വേണുഗോപാല്
ഭാരത് ജോഡോയുടെ അനുബന്ധമായി ഗൃഹസമ്ബര്ക്കം സംഘടിപ്പിക്കുമെന്നും അതില് പങ്കാളികളാകാത്തവര്ക്ക് പുനസംഘടനയില് ഇടമുണ്ടായിരിക്കില്ലെന്നും എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. ചര്ച്ചക്ക് സ്വാതന്ത്ര്യം ഉള്ള പാര്ട്ടിയാണ് കോണ്ഗ്രസ്. ആര്ക്ക് എന്ത് പറയാന് ഉണ്ടെങ്കിലും പാര്ട്ടി യോഗങ്ങളില് പറയണം. പാര്ട്ടിക്കെതിരായ എതിരാളികളുടെ നീക്കം കൂടുതല് കരുതി ഇരിക്കേണ്ടത് കോണ്ഗ്രസുകാര് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസുകാര് തമ്മിലുള്ള സംസാരം Read More …
