ഷെറിന് സ്മാരകം ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്‌ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്റെ പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും.   മലയാളികളായ വെസ്ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. അനുസരണക്കേടിനു ശിക്ഷയായി Read More …

സ്വന്തം അഭിപ്രായം പറയാന്‍ പാര്‍വതിക്ക് അവകാശമുണ്ട്; താരങ്ങള്‍ പിന്തുണയ്ക്കണം: ശശി തരൂര്‍

തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിക്കെതിരെ നടക്കുന്ന പ്രചാരണത്തിനെതിരെ ശശി തരൂര്‍ എം.പി രംഗത്ത്.പാര്‍വതിക്ക് പിന്തുണ നല്‍കി മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണമെന്നും താന്‍ പാര്‍വതിയ്ക്ക് ഉറച്ച പിന്തുണ നല്‍കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. പാര്‍വതി ഉന്നയിച്ച വിഷയങ്ങളില്‍ പൊതു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ Read More …

എസ്ബിഐ ലയനം: ചെക്ക് ബുക്കുകള്‍ അസാധുവാകും

ന്യൂഡല്‍ഹി: എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31നുശേഷം അസാധുവാകും. പകരം പുതിയ ഐഎഫ്എസ്സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക. ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുന്നത്. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു Read More …

ഓഖി ; 261 പേരെ കണ്ടെത്താനുണ്ടെന്ന് കേന്ദ്രം, 143 ആണെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണത്തിനായി കേന്ദ്രസംഘം അനുവദിച്ച അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ധനസഹായം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓഖി ദുരന്തത്തില്‍ 143 പേരെയാണ് കാണാതായതെന്നും, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂടി ചേര്‍ത്താണ് കണക്കെന്നും, എണ്ണത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ നോക്കേണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. അതേസമയം, ഓഖി ദുരന്തത്തില്‍ കോരളത്തില്‍ Read More …

ചാരക്കേസ് വിവാദം: മുരളിക്കെതിരെ ജോസഫ് വാഴയ്ക്കന്‍

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ നടത്തിയ പ്രസ്താവന സംബന്ധിച്ച വിവാദത്തില്‍ കെ.മുരളീധരനെതിരെ തുറന്നടിച്ച് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കന്‍. കെ.മുരളീധരന്‍ പാര്‍ട്ടിയോട് കൂറ് കാണിക്കണം. താന്‍പ്രമാണിയാകാനാണ് മുരളിയുടെ ശ്രമമെന്നും ജോസഫ് വാഴയ്ക്കന്‍ കുറ്റപ്പെടുത്തി.കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്നും വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്‌ളെന്നും വാഴയ്ക്കന്‍ കൂട്ടിച്ചേര്‍ത്തു. കരുണാകരന്റെ ഏഴാം Read More …

പുതുവര്‍ഷം മുതല്‍ യു എ ഇലേക്കുള്ള യാത്രയ്ക്ക് ചെലവേറും; വാറ്റും എക്‌സൈസ് തീരുവയും വില്ലനാകുന്നു

ദുബൈ: പുതുവര്‍ഷം മുതല്‍ യു എ ഇലേക്കുള്ള യാത്രയ്ക്ക് ചെലവേറും. ഇന്ത്യാക്കാരുടെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ മൂല്യവര്‍ദ്ധിത നികുതിയും (വാറ്റ്) എക്‌സൈസ് തീരുവയും ഈടാക്കുന്നതിനെ തുടര്‍ന്നാണിത്. എണ്ണവിലയിലുള്ള ചാഞ്ചാട്ടവും സാമ്ബത്തിക രംഗം ക്ഷയിക്കുന്നതുമാണ് നികുതി ചുമത്താന്‍ യു.എ.ഇ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ Read More …

പേരൂര്‍ക്കടയിലെ കൊലപാതക കാരണം ഞെട്ടിപ്പിക്കുന്നത് : മകനെ കൂടുതല്‍ ചോദ്യം ചെയ്യുന്ന

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ കൂടുതല്‍ ചോദ്യം ചെയ്തു പോലീസ്. അതെ സമയം കത്തിക്കരിഞ്ഞ മൃതദേഹം ദീപയുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡി എന്‍ എ പരിശോധനയ്ക്കായി ഒരുങ്ങുകയാണ് അധികൃതര്‍. ദീപ അശോകിന്റെ മകനായ അക്ഷയിലെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. തുടര്‍ച്ചയായി മൊഴിമാറ്റി പറയുന്ന അക്ഷയ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസിന് Read More …

ഓഖി ദുരന്തം: കേന്ദ്രം കേരളത്തിന് 133 കോടി അനുവദിച്ചു

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ അടിയന്തരസഹായമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 133 കോടിരൂപ അനുവദിച്ചു. 422 കോടി രൂപയായിരുന്നു കേരളം അടിയന്തര ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. തുക ഇന്ന് തന്നെ കൈമാറുമെന്നാണ് സൂചന. കേന്ദ്രത്തോട് 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 19 ന് ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും സംസ്ഥാനം പാക്കേജ് Read More …