ന്യൂഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി
ന്യൂഡല്‍ഹി : തലസഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിന് ഇരയായി. ടാക്‌സി ഡ്രൈവറും സഹയാത്രികനും ചേര്‍ന്നാണ് യുവതിടെ പീഡിപ്പിച്ചത്. ഗുരുഗ്രാമിലെ മാളില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശിനിയെ ദ്വാരക മെട്രോ സ്റ്റേഷനു സമീപമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ബിദുര്‍ സിങ് (23), സുമിത് (24) എന്നിവരെ അറസ്റ്റ് Read More …
