സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ദ്ധന
കൊച്ചി: സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്ണവിലയില് നേരിയ വര്ദ്ധന. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോള് പവന് 80 രൂപയാണ് വര്ദ്ധിച്ചത്. സ്വര്ണവില പവന് 41120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്ണത്തിന് പത്ത് രൂപ വര്ദ്ധിച്ച് 5140 രൂപയായി. ചൊവ്വ, ബുധന് ദിവസങ്ങളില് സ്വര്ണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും പവന് 120 Read More …
