ഉച്ചയ്ക്ക് മുങ്ങിയാല് നടപടി; ജോലി സമയം പാലിക്കാത്ത ഡോക്ടര്മാരെ കണ്ടെത്താന് ഓഡിറ്റിംഗ്
ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടര്മാരെ പിടിക്കാന് നടപടിയുമായി ആരോഗ്യവകുപ്പ്. ജോലിസമയം പാലിക്കാത്തവരെ കണ്ടെത്താന് ആരോഗ്യ വകുപ്പ് ആഭ്യന്തര ഓഡിറ്റ് തുടങ്ങി. ആദ്യഘട്ടത്തില് തിരുവനന്തപുരം മെഡിക്കല് കോളജിലാണ് ഓഡിറ്റ് ആരംഭിച്ചത്. ഈ മാസം ഒന്ന് മുതല് 15 വരെയുള്ള തിയതികളിലെ ഡോക്ടര്മാരുടെ പ്രവര്ത്തനങ്ങള് വിലയിരുത്തും. ഓരോ ദിവസത്തേയും വര്ക്ക് റിപ്പോര്ട്ട് വകുപ്പ് മേധാവികള്ക്ക് കൈമാറണം. മെഡിക്കല് കോളേജ് Read More …
