കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. കടലില്‍ ഇറങ്ങുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍

വിശുദ്ധ ശാസ്ത്രങ്ങളില്‍ മനുഷ്യന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജത്തേയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണ് ശാസ്ത്രം ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്‍കാലങ്ങളില്‍ നല്‍കിപ്പോന്നിരുന്നത്. വാസ്തു ശാസ്ത്രവും ഇത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അസുഖ ബാധിതനായി കിടക്കുകോ അവശതയിലോ ആയവരുടെ മുമ്ബില്‍ വച്ച് ലൈംഗിക ബന്ധമോ ദമ്ബതികള്‍ തമ്മില്‍ ശാരീരമായി Read More …

ജിഷയുടെ മരണത്തിലെ ദുരൂഹത ബാക്കി, അമിറുള്‍ മാത്രമല്ല കൊലപാതകി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ബാക്കി നില്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമിറുള്‍ ഇസ്ലാം മാത്രമല്ല ജിഷയെ കൊന്നതെന്നും ഇതിന് പിറകില്‍ ഗൂഡാലോചനയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രിമാരും ഭരണകക്ഷി നേതാക്കളും നടത്തുന്ന സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ മഹിളാ മോര്‍ച്ച Read More …

നാല്‍പ്പത്തിയാറാമത് ബഹ്‌റൈന്‍ ദേശീയ ദിനാഘോഷപരിപാടികള്‍ക്ക് രാജ്യത്ത് തുടക്കമായി

മനാമ : നാല്‍പ്പത്തിയാറാമത് ബഹ്‌റൈന്‍ ദേശീയദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്ക് രാജ്യത്ത് തുടക്കമായി. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഔദ്യോഗികമായിട്ടായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഡിസംബര്‍ 17 ഞായര്‍ വരെയായിരിക്കും വിവിധ പരിപാടികളോടെയുള്ള ആഘോഷം നടക്കുക. സഖീറിലെ സര്‍ക്യൂട്ടില്‍ നടക്കുന്ന പരിപാടികള്‍ ആസ്വദിക്കുന്നതിന് 500 ഫില്‍സ് ആണ് പ്രവേശന ഫീസ്. ടിക്കറ്റുകള്‍ സര്‍ക്യൂട്ടിലും സിറ്റി സെന്ററിലെ സര്‍ക്യൂട്ട് കൗണ്ടറിലും Read More …

ജ്വല്ലറികളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വിട്ടുവീഴചയില്ല; തൊഴില്‍ മന്ത്രാലയം

റിയാദ് : ജ്വല്ലറികളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനത്തില്‍ വിട്ടുവീഴചയില്ലെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍. രാജ്യത്തെ 13 മേഖലകളിലും ഒരേ സമയം നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ പല മേഖലയും ഇതിനോടകം നൂറുശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്വദേശിവത്കരണം പൂര്‍ത്തിയാകാത്ത മേഖലയിലും സ്വദേശികളുടെ അനുപാതം വളരെ കൂടിയ നിലവാരത്തിലാണെന്നും വക്താവ് അറിയിച്ചു. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പരിശോധകര്‍ നിത്യേന Read More …

അധ്യക്ഷപദവി: രാഹുലിന് ആശംസയുമായി കമലഹാസന്‍

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ആശംസകളുമായി തമിഴ് സിനിമ താരം കമലഹാസന്‍. ട്വിറ്ററിലൂടെയാണ് രാഹുലിനെ അഭിനന്ദിച്ച് കമലഹാസന്‍ രംഗത്തെത്തിയത്. അഭിനന്ദനങ്ങള്‍ രാഹുല്‍. താങ്കളുടെ പദവി താങ്കളെ നിര്‍വചിക്കുന്നില്ല. എന്നാല്‍, താങ്കള്‍ക്ക് പദവിയെ നിര്‍വചിക്കാനാവും. താങ്കളുടെ മുന്‍ഗാമികളെ ഞാന്‍ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പുണ്ട് താങ്കളുടെ പ്രവര്‍ത്തികള്‍ എന്റെ ആരാധനക്കും പാത്രമാകുമെന്ന്. പുതിയ പദവിയുടെ ഭാരം താങ്ങാന്‍ Read More …

എച്ച് 1ബി വിസയുള്ളവരെ ലക്ഷ്യമിടാന്‍ ട്രംപ്;ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും

എച്ച് 1ബി വിസയുള്ളവരെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും യുഎസില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന നിയമമാണ് റദ്ദാക്കാന്‍ നീക്കം നടക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.   Read More …

പൗരത്വം കൊടുത്ത് ഒടുവില്‍ സൗദി പണിവാങ്ങിവക്കുമോ? ‘സോഫിയപ്പെണ്‍റോബോട്ടിന്റെ’ ആഹ്വാനം

റിയാദ്: ലോകത്തിലാദ്യമായിട്ടായിരിക്കും ഒരു രാജ്യം ഒരു റോബോട്ടിന് പൗരത്വം നല്‍കുന്നത്. ആ റെക്കോര്‍ഡ് എന്തായാലും സൗദി അറേബ്യക്ക് സ്വന്തമാണ്. അതും ഒരു പെണ്‍ റോബോട്ടിനാണ് സൗദി പൗരത്വം നല്‍കിയത്. എന്നാല്‍ പൗരത്വം കിട്ടിയതിന് ശേഷം സോഫിയ തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തുടങ്ങിയിരുന്നു. മനുഷ്യന്‍ നിയന്ത്രിക്കുന്ന് സാദാ റോബോട്ട് അല്ലല്ലോ അവള്‍ ആ സോഫിയ!!! ഇപ്പോഴിതാ സ്ത്രീ Read More …