ചിന്താ ജെറോമിന്റെ ശമ്പളം 50000ല്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു. 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. നിലവില്‍ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്താ ജെറോമാണ്. ചുമതലയേറ്റതു മുതലുള്ള  കുടിശ്ശിക അടക്കമാകും നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശമ്പള വര്‍ധന. അതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുശ്ശിക Read More …

ബെനഡിക്ട് മാര്‍പാപ്പ കബറടക്കം ഇന്ന്

വത്തിക്കാന്‍ സിറ്റി: ഇമെരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ഭൗതികശരീരം വ്യാഴാഴ്ച കബറടക്കും. സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന അന്ത്യശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഇറ്റാലിയന്‍ സമയം രാവിലെ 9.30ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ട്) ശുശ്രൂഷകള്‍ ആരംഭിക്കും.വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസും സിറോ Read More …

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ നല്‍കി 23-കാരന്‍; അജ്മലിനെ കയ്യോടെ പിടികൂടി പോലീസ്

മലപ്പുറം: വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ നല്‍കിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പാലപ്പെട്ടി സ്വദേശി 23-കാരന്‍ അജ്മലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ അപേക്ഷയ്‌ക്കായാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയത്. ഇത്തരത്തില്‍ വെളിയങ്കോട് പഞ്ചായത്തിലെ പെന്‍ഷന്‍ അപേക്ഷകള്‍ക്കായി ഗുണഭോക്താക്കള്‍ക്ക് വ്യാജമായി നിര്‍മ്മിച്ച്‌ നല്‍കിയ 15 വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെളിങ്കോട് ഗ്രാമം തപാല്‍ Read More …

മാദ്ധ്യമ പ്രവര്‍ത്തകരെ സുഹൃത്തുക്കളെപ്പോലെ കാണുന്നു; തന്റെ ടി-ഷര്‍ട്ടിനെപ്പറ്റി പറയരുതെന്ന് രാഹുല്‍

ലക്നൗ: ജനങ്ങളുടെ മനസ്സില്‍ നിന്ന് ഭയം അകറ്റാനും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുമാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെന്ന് രാഹുല്‍ ഗാന്ധി. മാദ്ധ്യമങ്ങള്‍ താന്‍ ധരിക്കുന്ന ടി-ഷര്‍ട്ടല്ല ശ്രദ്ധിക്കേണ്ടതെന്നും തന്റെ കൂടെ നടക്കുന്നുവരുടെ വസ്ത്രങ്ങളാണ് കാണേണ്ടതെന്നും രാഹുല്‍ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ ധരിക്കുന്ന ടി-ഷര്‍ട്ട് മാത്രമാണ് മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്. പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളും Read More …

അനാഥാലയം തുടങ്ങാമെന്നു വിശ്വസിപ്പിച്ച്‌ വിദേശ വനിതയില്‍ നിന്ന് നാല് കോടിയോളം തട്ടിയെടുത്തതായി പരാതി

വര്‍ക്കല: വര്‍ക്കലയില്‍ അനാഥാലയം തുടങ്ങാനെന്നു വിശ്വസിപ്പിച്ച്‌ വിദേശ വനിതയില്‍ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. തുടര്‍ന്ന് അയിരൂര്‍ പൊലീസ് കേസെടുത്തു. സ്വീഡന്‍ സ്വദേശിയായ അന്ന എല്‍സ മറിയ അനു ബ്രാണ്ടിറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അയിരൂര്‍ പൊലീസ് കേസെടുത്തത്. വര്‍ക്കല ഇടവ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന പാം ട്രീ ബീച്ച്‌ റിസോര്‍ട്ട് ഉടമ തിലകനും Read More …

അനുമതിയില്ലാതെ ചിത്രം പകര്‍ത്തി; 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി

അബൂദബി: അനുമതിയില്ലാതെ രണ്ടുപേരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് 15,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യുവാവിനോട് കോടതി. അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിട്സ്ട്രേറ്റിവ് കോടതിയുടെ ഉത്തരവ് അബൂദബി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ടിക് ടോക്കിലും സ്നാപ്ചാറ്റിലും പങ്കുവെച്ച വിഡിയോയില്‍ ഉള്‍പ്പെടുത്തിയതിനാണ് അബൂദബി സ്വദേശി രണ്ടുപേര്‍ക്കുമായി 15,000 ദിര്‍ഹം നല്‍കേണ്ടത്. തങ്ങളുടെ അനുമതിയില്ലാതെ Read More …

സംസ്ഥാന ബിജെപിയില്‍ പുനസംഘടനയുണ്ടാകും; അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാന്‍ സാധ്യത

സംസ്ഥാന ബിജെപിയില്‍ ഉടന്‍ പുനസംഘടനയുണ്ടാകുമെന്ന് സൂചന. അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാനാണ് സാധ്യത. ബൂത്ത് മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളില്‍ അഴിച്ചുപണി ഉണ്ടായേക്കും. ബോധപൂര്‍വം അവഗണിച്ചവരെ അടക്കം ഉള്‍പ്പെടുത്തും. പ്രകാശ് ജാവദേക്കര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് പുനസംഘടന എന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് Read More …

തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോല്‍പിക്കാം: എളമരം കരീം

വൈദ്യുതി മേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്‍്റെ നീക്കത്തിനെതിരെ നടന്ന വൈദ്യുതി പണിമുടക്ക് തൊഴിലാളി ഐക്യത്തിന്‍്റെ വിജയമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം .തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഏതു ജനവിരുദ്ധ നടപടികളെയും ചെറുത്തുതോല്‍പിക്കാം എന്നതിന്‍്റെ തെളിവാണ് പണിമുടക്ക് എന്നും അദ്ദേഹം പറഞ്ഞു എസ്‌മ അടക്കം കരിനിയമങ്ങള്‍ അടിച്ചേല്‍പിച്ച്‌ പണിമുടക്ക്‌ നേരിടാനാണ്‌ Read More …