16-കാരിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്തു, മഹാരാഷ്ട്രയില് എട്ട് പേര് അറസ്റ്റില്
മുംബൈ: മഹാരാഷ്ട്രയിലെ പാല്ഘറില് പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില് എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിലാണ് സംഭവം നടന്നത്. പ്രതികളില് പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയും ഉള്പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാള് പെണ്കുട്ടിയെ പ്രലോഭിപ്പിച്ച് പാല്ഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവില് എത്തിക്കുകയും അവിടെവച്ച് എട്ടു പേര് പന്ത്രണ്ട് മണിക്കൂറോളം തുടര്ച്ചയായ പീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോര്ട്ട്.എട്ട് പ്രതികള്ക്കെതിരെയും Read More …
