നോട്ടുനിരോധനം: 17 ന് ട്രെയിനുകള്‍ തടഞ്ഞ് സമരം
കോട്ടയം: നോട്ടു നിരോധനത്തില്‍ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാന്‍ ജനുവരി 17 ന് ട്രെയിനുകള്‍ തടഞ്ഞ് സമരം പ്രഖ്യാപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. നോട്ടുനിരോധനം ഏര്‍പ്പെടുത്തി മോഡി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് പറഞ്ഞ ജോര്‍ജ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ‘കറന്‍സി ആന്ദോളന്‍’ എന്ന പേരിലാണ് സമരം സംഘടിപ്പിക്കുന്നതെന്നും അറിയിച്ചു. കേരളത്തില്‍ എന്തുസമരം Read More …
