ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്ജികള് സുപ്രീംകോടതി വിധി പറയാന് മാറ്റിവെച്ചു
കര്ണാടകയിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്ജികള് സുപ്രീംകോടതി വിധി പറയാന് മാറ്റിവെച്ചു. പത്ത് ദിവസം നീണ്ട വാദം കേള്ക്കലിന് ഒടുവിലാണ് കേസ് വിധി പറയാന് മാറ്റിയത്. ഹിജാബ് വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില് അത് യൂണിഫോം മാനദണ്ഡങ്ങളുടെ ലംഘനമാകില്ലേന്ന് എന്ന് വാദം കേള്ക്കുന്നതിനിടയില് സുപ്രീംകോടതി ചോദിച്ചിരുന്നു. അതേസമയം കര്ണാടക സര്ക്കാര് തീരുമാനം ദുരുദ്ദേശപരമെന്നായിരുന്നു ഹര്ജിക്കാരുടെ Read More …
