പ്രാര്ഥനാ സമയത്ത് കാബൂളിലെ പള്ളിയിലുണ്ടായ വന് സ്ഫോടനത്തില് 20 പേര് കൊല്ലപ്പെട്ടു
കാബൂള്: () അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന് സ്ഫോടനത്തില് 20 പേര് കൊല്ലപ്പെട്ടു. 40ല് അധികം പേര്ക്ക് പരുക്കേറ്റതായും റിപോര്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്ടുകള് നല്കുന്ന സൂചന. ബുധനാഴ്ച വൈകിട്ട് പ്രാര്ഥന നടക്കുന്ന സമയത്തായിരുന്നു ദാരുണ സംഭവം. വടക്കുപടിഞ്ഞാറന് കാബൂളിലാണ് സ്ഫോടനമുണ്ടായത്. ഉഗ്ര സ്ഫോടനത്തില് സമീപത്തെ വീടുകള്ക്കും കെട്ടിടങ്ങള്ക്കും കേടുപാടു സംഭവിച്ചു. അഫ്ഗാനിസ്താനില് Read More …
